പെർഫ്യൂം എന്നു കേൾക്കുമ്പോൾ മനസിൽ വരുന്നത് 2006 ൽ പുറത്തിറക്കിയ പെർഫ്യൂം :സ്റ്റോറി ഓഫ് എ മർഡർർ എന്ന ജർമൻ മൂവിയാണ് . പെർഫ്യൂം എന്ന ആ നോവലിനെ ആസ്പദമാക്കിയുള്ള ആ സിനിമയെ പ്പോലെ തന്നെ ഉള്ളതാണ് ടെലിവിഷൻ -നെറ്റ്ഫ്ലിക്‌സ് സീരീസായ Parfum .ജർമ്മൻ സീരീസ് നെറ്റ്ഫ്ലിക്‌സ് ഹിറ്റചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. വെറും 6 എപ്പിസോഡുകൾ മാത്രമുള്ള ടെലിവിഷൻ സീരീസ് ആണിത് ..കുറച്ചു എപ്പിസോഡുകൾ മാത്രം ഉള്ളതുകൊണ്ട് എല്ലാവർക്കും ഒരുപ്പോലെ ഒന്ന് കണ്ടു ആസ്വദിക്കാനുള്ള വകയുണ്ട് ഈ ടീവി സീരിസിൽ....
പുഴയിൽ ഒരു സ്ത്രീയുടെ മൃതദേഹം എല്ലാ ഭാഗങ്ങളും ഛേദിച്ച നിലയിൽ കണ്ടെത്തുന്നു...ഒരു കൂട്ടം ഡിറ്റക്റ്റീവ്സ് ഈ കൊലപാതകം അന്വേഷിക്കുന്നു ,കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഒരുപറ്റം കൂട്ടുക്കാർ സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്നു....ആരാണ് കൊലയാളി ?????
തികച്ചും കണ്ടിരിക്കാൻ തോന്നുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്...സമയം നഷ്ടപ്പെടുകയില്ല.
എൻ്റെ റേറ്റിംഗ് :8.5/10
സീരീസ് ഡൗൺലോഡ് ചെയ്യാൻ ഉള്ള ലിങ്കുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതാണ് .
Comments
Post a Comment