നെറ്റ്ഫ്ലിക്സനെ കൊണ്ട് തോറ്റു.
ലാസ്റ്റ് വീക്കിൽ റിലീസ് ആയ മിനി സീരീസ് ആണ് When They See Us .
വെറും നാല് എപ്പിസോഡിൽ ഇറങ്ങിയ സീരീസ്, നല്ല ത്രില്ലിങ് നൽകുന്നതാണ്.
ഇറങ്ങുന്നതിനു മുൻപ് എല്ലാവരും കാണുക..
അഞ്ച് കുട്ടികൾ അവർ ചെയ്യാത്ത റേപ്പിന് പ്രതിചേർക്കപ്പെടുന്നു.5 കുട്ടികൾ മത്സരിച്ചഭിനയിച്ച സീരീസ് ആണിത് ....
കൂടുതൽ എഴുതിയാൽ അത് spoiler ആകും....
എല്ലാവരും കാണുക.
സീരീസ് ഗ്രൂപ്പിലും ചാനലിലും ഷെയർ ചെയ്തിട്ടുണ്ട്.
എൻ്റെ റേറ്റിംഗ് 10
Comments
Post a Comment