അധികം കേട്ടുകേൾവിയില്ലാത്ത ചില ഏഷ്യൻ സിനിമകൾ ,പക്ഷേ ഉറപ്പായിട്ടും കാണേണ്ട സിനിമകൾ !
കണ്ടിരിക്കേണ്ട സിനിമകൾ -1
1. The Raid: Redemption (2011) Serbuan maut (original title)
2011 ൽ ഇന്തോനേഷ്യയിൽ റിലീസായ മൂവിയാണ് The Raid: Redemption (Serbuan maut) (2011) . ആ വർഷം റിലീസായ ചിത്രം ഇംഗ്ലീഷിൽ റിലീസായത് 2012 ലാണ് . ഇതുവരെ ഇറങ്ങിയ ആക്ഷൻ ചിത്രങ്ങളിൽ മുൻപതിയിൽ നിൽക്കുന്ന ഒരു ചിത്രമാണ്..ആക്ഷൻ പടങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കും പരീക്ഷിക്കുവാൻ പറ്റുന്ന ചിത്രമാണ് . Iko Uwais എന്ന ആക്ഷൻ ഹീറോയെ ലോകം ഏറ്റെടുത്ത ചിത്രമാണിത് .
എൻ്റെ റേറ്റിംഗ് :8.5
ഡൗൺലോഡ് ചെയ്യാൻ ഉള്ള ലിങ്കുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതാണ് .

ഒരു SWAT ടീം ഒരു കുറ്റവാളിയെ പിടികൂടാൻ ഒരു കെട്ടിടത്തിലേക്ക് അനധികൃതമായി കയറുന്നതാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം ...
ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാംഎൻ്റെ റേറ്റിംഗ് :8.5
ഡൗൺലോഡ് ചെയ്യാൻ ഉള്ള ലിങ്കുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതാണ് .
Comments
Post a Comment