Haechi TV Series (2019)



ജോസൻ രാജവംശത്തിന്റെ കാലത്ത് നടക്കുന്ന ഒരു ഡ്രാമയാണ്  Haechi .കൊറിയൻ രാജവംശങ്ങളുടെ  കഥകൾ  പറയുന്ന സിനിമയും ഡ്രാമയും  കുറെയെണ്ണം  ഇറങ്ങിയിട്ടുണ്ടെകിലും ഒരു വ്യത്യസ്ഥ പ്രേമേയമായി വന്ന സീരീസ് ആണ് Haechi..പുതിയ കിരീടാവകാശിയായ   പ്രിൻസ് ലീ ഗിയമിനെ സഹായിക്കാൻ വിവിധ പശ്ചാത്തലങ്ങളുള്ള 4  പേരും  രാജകുമാരനും മുമ്പോട്ടു വരുന്ന കഥയാണിത് .ഇവരുടെ എല്ലാവരുടെ കോമ്മൺ ലക്‌ഷ്യം സേഹുൻബുവിനെ (ഇൻസ്പെക്ഷൻ ബോർഡ്) പരിഷ്കരിക്കുക എന്നുള്ളതാണ് . . മൊത്തത്തിൽ, ഹെയ്ചി  കണ്ടിരിക്കാൻ ഉള്ള വക തരുന്നുണ്ട് ..

എൻ്റെ റേറ്റിംഗ് 9/10

ഫയൽ ടെലിഗ്രാം ഗ്രൂപ്പിൽ ലഭ്യമാണ് 

Comments