Oru Yamandan Premakadha - ഒരു യമണ്ടൻ പ്രേമകഥ (2019)



ദുൽഖർ.ബിബിൻ, വിഷ്ണു എന്നീ വരുടെ കോംബോയിലും ഡയറ് കർ നൗഫലിന്റെ രണ്ടാം ചിത്രം എന്ന നിലയിലും ഈ ചിത്രം വലിയ ഒരു പ്രതീക്ഷയോടെയാണ്  ഈ ചിത്രം കാണാൻ ഞാൻ തിയേറ്ററിൽ എത്തിയത് ....

സിനിമയുടെ ഫസ്റ്റ്  ഹാഫ്    തരുന്ന ആ പ്രതീക്ഷ സെക്കന്റ് ഹാഫ് തുടക്കത്തോടെ നഷ്ടപ്പെടുന്നു.... ആദ്യ ഹാഫിൽ പടം തരുന്ന ഹൈപ്പ് സെക്കന്റ് ഹാഫിൽ ഉണ്ടായിരുന്നെങ്കിൽ പടം ഹിറ്റ് ആകമായിരിന്നു.

സിനിമയിൽ എല്ലാവരും  തന്നെ അവരവരുടെ റോളുകൾ  ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.. 5 മിനിട്ട് വന്നു പോകുന്ന സുരാജേട്ടൻ ഭംഗിയായി തന്നെ അവതരിപ്പിച്ചു....


Average movie

എന്റെ റേറ്റിംങ്  6/10

Comments

Post a Comment