The Witness (2018) Mok-gyeok-ja




സാക്ഷി

The  witness  എന്ന പേര് കേട്ടപ്പോൾ  മലയാളത്തിലെ ചിത്രം "അർജുനൻ സാക്ഷി "  എന്ന പേരാണ് മനസ്സിൽ വന്നത്.
2018  ൽ  ഇറങ്ങിയ ഈ കൊറിയൻ  ചിത്രം  ത്രില്ലർ ,ക്രൈം,സസ്പെൻസ്  എന്നിവയെല്ലാം നിറഞ്ഞതാണ്.
ഒരു രാത്രി ഫ്ലാറ്റ് സമുച്ചയത്തിൽ  ഒരു അരുംകൊല നടത്തപ്പെടുന്നു. സൈക്കോ ആയ ആ കൊലപാതകിയെ  സാധാരണക്കാരായ ഒരാൾ കാണുന്നു.കൊലപതകി അയാളെയും. സാധാരണക്കാരനായ  അയാൾ  അയാളെയും  കുടുംബത്തെയും  ആ കൊലപാതകിയിൽ  നിന്ന് സംരക്ഷിക്കുന്നതാണ്  ഇതിൻ്റെ  ഇതിവൃത്തം.

ത്രില്ലർ ,ക്രൈം,സസ്പെൻസ് എന്നി പടങ്ങൾ  ഇഷ്ടപ്പെടുന്ന  ഏവർക്കും  ഈ പടം ധൈര്യമായി കാണാം.അവതരണശൈലിയും  ക്യാമറയും എല്ലാം ഒരു ത്രില്ലെർ മൂവിയെയാണ്  പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.

എൻ്റെ റേറ്റിംഗ്  :8.5 

Comments