The Palace (2013) Gong suo Chenxiang



ചൈനീസ് രാജവംശത്തിൻറെ  റൊമാൻറിക്  കഥയാണ്  "ദി പാലസ് (2013) " പ്രേമേയം .
തീർത്തും കണ്ടിരിക്കാൻ പറ്റുന്ന  ചിത്രം ,വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.  രാജവംശത്തിൻറെ  കഥ പറയുന്ന ചിത്രത്തിൽ  3  പേരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ....ഉറ്റ  ചങ്ങാതികളായ  പെൺകുട്ടികൾ തങ്ങൾക്കു കിട്ടിയ ഒരു അവസരം രണ്ടു  പേരും പിടിച്ചെടുക്കുന്നത്തോടെ കഥ മുൻപോട്ടു പോകുന്നു ..

റൊമാൻസ്,ഡ്രാമ  ജേർണൽ ആണ് ഈ ചിത്രം ...കണ്ടിരിക്കാൻ പറ്റിയ ചിത്രം.
എൻ്റെ  റേറ്റിംഗ്  :8 / 10

ചിത്രം യൂട്യുബിലും  ടെലിഗ്രാം ഗ്രൂപ്പിലും ലഭ്യമാണ് .(ഇംഗ്ലീഷ് സബ്)

Comments